ജോഹന്നസ്ബർഗ്: ആഫ്രിക്കയിലെയും ഏഷ്യയിലെയും നിർധന ഗ്രാമങ്ങളിൽ ശുദ്ധജലമെത്തിച്ച് പട്ടിണിക്കും ദാരിദ്ര്യത്തിനും പരിഹാരം കാണാൻ ബൃഹത്തായ പദ്ധതികളുമായി ആഫ്രിക്ക മുസ്ലിം ഏജൻസി (AMA). മലാവി, മൊസാംബിക്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ വിദൂര ഗ്രാമങ്ങളിൽ കിണറുകളും ബോർവെല്ലുകളും നിർമ്മിച്ച് ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് സംഘടന ജീവന്റെ തെളിനീരുപകരുന്നത്. ദാരിദ്ര്യനിർമ്മാർജ്ജനത്തിനൊപ്പം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കും കുടിവെള്ള ലഭ്യത അത്യാവശ്യമാണെന്ന് ആഗസ്റ്റ് മാസത്തിൽ ആചരിക്കുന്ന വനിതാ മാസത്തിന്റെ (Women's Month) ഭാഗമായി എ.എം.എ ഓർമ്മിപ്പിക്കുന്നു. ......
ദോഹ: മലയാള സംഗീത ശാഖയിലെ നിത്യഹരിത ഇതിഹാസം ജി. ദേവരാജൻ മാസ്റ്ററുടെ ജന്മശതാബ്ദി വർഷത്തിൽ അദ്ദേഹത്തിന് ആദരമർപ്പിച്ചുകൊണ്ട് 'ഈ മനോഹര തീരത്ത്' സംഗീതപരിപാടി സംഘടിപ്പിക്കുന്നു. ......
ചെങ്ങന്നൂർ: വ്യാവസായിക വിപ്ലവത്തിൻ്റെ അനന്തരഫലമായി മദ്യത്തിനും മയക്കുമരുന്നിനും ലഹരിക്കും അടിമകളായി അരാജകത്വത്തിലേക്ക് വഴുതി വീണ യുവാക്കളെ കുട്ടായ്മകൾ സംഘടിപ്പിച്ചുo സംവദിച്ചുo സ്നേഹത്തിൻ്റെയും സാന്ത്വ നത്തിൻ്റെയും സുവിശേഷത്തിലുടെ നല്ല ജീവിത സാഹചര്യങ്ങളിലോക്കും തിരികെ കൊണ്ടുവന്ന നന്മയുടെ പ്രാവാചകൻ ആയിരുന്നു വൈ. എം. ......
ചെങ്ങന്നൂർ : പ്രയാർ കരിങ്ങാട്ടുകാവ് ദേവീക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹയജ്ഞം 21 മുതൽ 29 വരെ നടക്കും.
യജ്ഞാചാര്യൻ പുള്ളിക്കണക്ക് ജി. ഓമന കുട്ടൻ ,പൗരാണികർ മുളവന സുബ്രഹ്മണ്യൻ, മാറനാട് അഭിലാഷ് ,നന്ദിയോട് ഉദയൻ എന്നിവരാണ്. ......
തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കത്തിൽ സമവായത്തിലെത്തി. കാന്തപുരം എ.പി.......
ഹരിപ്പാട്: കളിച്ചും പഠിച്ചും വളരേണ്ട പ്രായത്തിൽ നാല് ചുവരുകൾക്കുള്ളിൽ സഹോദരങ്ങളുടെ വിശപ്പകറ്റാൻ പാടുപെട്ട പതിനൊന്നുകാരി. അമ്മയുടെ സ്നേഹവും പരിചരണവും ലഭിക്കേണ്ട കുഞ്ഞുങ്ങൾക്ക് താങ്ങായി മാറിയ ഈ ബാലികയുടെ ജീവിതം നാടിന്റെ കണ്ണുനിറയ്ക്കുകയാണ്. ......
ദോഹ: യൂത്ത് ഫോറം ഖത്തർ, നസീം ഹെൽത്ത് കെയറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘Healthy Minds, Active Life, Inspiring Youth’ ഹെൽത്ത് ക്യാമ്പയിനിന്റെ ഭാഗമായി നടത്തുന്ന ‘വെയിറ്റ് ലോസ് ചലഞ്ച്’ ആരംഭിച്ചു.
ചലഞ്ചിന്റെ ഭാഗമായി നസീം ഹെൽത്ത് കെയർ സെന്ററിൽ (സി-റിംഗ് റോഡ്) മത്സരാർഥികളുടെ ശരീര പരിശോധന നടന്നു. ......
തിരുവനന്തപുരം: കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുമെന്ന ധനവകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്ന ആരോപണത്തിന് ബലമേകുന്ന രേഖകൾ പുറത്ത്. കിഫ്ബിയുടെ വായ്പകൾ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്നും ഉയർന്ന പലിശബാധ്യതയ്ക്ക് ഇടയാക്കുമെന്നും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ മുന്നറിയിപ്പ് നൽകിയിരുന്നതായി യോഗത്തിന്റെ മിനിറ്റ്സ് വ്യക്തമാക്കുന്നു. ......
ന്യൂഡൽഹി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻമന്ത്രി മുഹമ്മദ് റിയാസ് എന്നിവർ സമർപ്പിച്ച അപ്പീലുകൾ സുപ്രീം കോടതിയുടെ അവധിക്കാല പ്രത്യേക ബെഞ്ച് നാളെ പരിഗണിക്കും. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നു. വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ......